NEWSROOM

"മരിച്ചവരെല്ലാം ഭാരതീയർ, ഭാരതത്തിൻ്റെ മക്കളും.," വിവാദങ്ങൾ വേണ്ട, വീഴ്ച സംഭവിച്ചെങ്കിൽ മാത്രം വിമർശിക്കൂവെന്ന് സുരേഷ് ഗോപി

കുവൈറ്റ് സംഭവം വളരെ വേദനിപ്പിക്കുന്നതെന്ന് കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി

Author : ന്യൂസ് ഡെസ്ക്

കുവൈറ്റ് സംഭവം വളരെ വേദനിപ്പിക്കുന്നതെന്ന് കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി.മരിച്ചവരെല്ലാം ഭാരതീയരാണ് .ഭാരതത്തിൻ്റെ മക്കളാണ് . രാജ്യം വിട്ടു പോകുന്നവർ ഭാരതത്തിൻ്റെ പാസ്പോർട്ടിലാണ് പോകുന്നത്.അവരുടെ ജീവനും സ്വത്തിനും ഭാരതമാണ് ഉത്തരവാദി.ചെയ്യേണ്ടതെല്ലാം ഭാരതം കൃത്യമായി ചെയ്തിട്ടുണ്ട്.അതിൽ വിവാദങ്ങൾ ഉണ്ടാക്കേണ്ട സാഹചര്യമില്ല.എന്തെങ്കിലും വീഴച സംഭവിച്ചെങ്കിൽ മാത്രം വിമർശിക്കാമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

SCROLL FOR NEXT