പ്രതീകാത്മക ചിത്രം 
NEWSROOM

പന്തളത്ത് ആംബുലൻസ് മറിഞ്ഞു; രോഗിയുൾപ്പെടെ നാലുപേർക്ക് പരുക്ക്

രോഗി ഉൾപ്പെടെ നാലു പേർക്ക് പരുക്കേറ്റിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

പന്തളത്ത് ആംബുലൻസ് മറിഞ്ഞ് അപകടം. രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. രോഗി ഉൾപ്പെടെ നാലു പേർക്ക് പരുക്കേറ്റിട്ടുണ്ട്.

updating...

SCROLL FOR NEXT