NEWSROOM

നിലമ്പൂർ നമ്പൂരിപ്പൊട്ടിയിൽ കാട്ടാനയിറങ്ങി; കെട്ടിയിട്ട പശുക്കുട്ടിയെ കുത്തി പരുക്കേൽപ്പിച്ചു

കുന്നേക്കാടൻ ചിന്നന്‍റെ പറമ്പിൽ കെട്ടിയിട്ട പശുവിനെയാണ് ആക്രമിച്ചത്.

Author : ന്യൂസ് ഡെസ്ക്

നിലമ്പൂർ മൂത്തേടം നമ്പൂരിപ്പൊട്ടിയിൽ പട്ടാപകൽ കാട്ടാനയിറങ്ങി. കെട്ടിയിട്ട പശുക്കുട്ടിയെ കുത്തി പരുക്കേൽപ്പിച്ചു.

കുന്നേക്കാടൻ ചിന്നന്‍റെ പറമ്പിൽ കെട്ടിയിട്ട പശുവിനെയാണ് ആക്രമിച്ചത്. നിലമ്പൂർ ആർആർടി സ്ഥലത്ത് എത്തി കാട്ടാനയെ കാടു കയറ്റാനുള്ള ശ്രമം തുടങ്ങി.

SCROLL FOR NEXT