NEWSROOM

മദ്യപിക്കുന്നതിനിടെ തർക്കം; മട്ടന്നൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് ബന്ധു രാജദുരൈ ജസ്റ്റിനെ കുത്തിയത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ മട്ടന്നൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. കന്യാകുമാരി സ്വദേശി ജസ്റ്റിനാണ് കുത്തേറ്റ് മരിച്ചത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് ബന്ധു രാജദുരൈ ജസ്റ്റിനെ കുത്തിയത്.

രാജദുരൈയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

SCROLL FOR NEXT