NEWSROOM

മഞ്ചേരിയിൽ എടിഎം കൗണ്ടർ തകർത്ത് പണം കൊള്ളയടിക്കാൻ ശ്രമം

ബൈക്കിലാണ് മോഷണ സംഘം എത്തിയത്

Author : ന്യൂസ് ഡെസ്ക്


മലപ്പുറം മഞ്ചേരിയിൽ എസ്ബിഐയുടെ എടിഎം കൗണ്ടർ തകർത്ത് പണം കൊള്ളയടിക്കാൻ ശ്രമം. ഇന്ന് പുലർച്ചെയോടെയാണ് മോഷണ ശ്രമം നടന്നത്. ബൈക്കിലാണ് മോഷണ സംഘം എത്തിയത്. എടിഎം കൗണ്ടറിൽ പണം നഷ്ടപെട്ടിട്ടില്ലെന്നാണ് വിവരം. മോഷണ ശ്രമത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

SCROLL FOR NEXT