NEWSROOM

കാട്ടാക്കടയിൽ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമം; പൊലീസുകാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

മദ്യലഹരിയിലാണ് പ്രതികൾ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് വിവരം

Author : ന്യൂസ് ഡെസ്ക്


തിരുവനന്തപുരം കാട്ടാക്കടയിൽ ഭിക്ഷ യാചിച്ചെത്തിയ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസുകാരൻ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ. പൂവച്ചൽ സ്വദേശികളായ സജിൻ, വട്ടിയൂർക്കാവ് സ്റ്റേഷനിലെ പൊലീസുകാരൻ ലാലു എന്നിവരാണ് പിടിയിലായത്. മദ്യലഹരിയിലാണ് ഇരുവരും വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് വിവരം.

SCROLL FOR NEXT