NEWSROOM

തൃക്കാഞ്ഞിപുരത്ത് കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരുക്ക്; അപകടം ഉണ്ടാക്കിയ ഡൽഹി രജിസ്ട്രേഷൻ വാഹനം നിർത്താതെ പോയി

അലക്ഷ്യമായി ഓടിച്ചു വന്ന ഡൽഹി രജിസ്ട്രേഷനുള്ള എസ് യു വി ഓട്ടോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം തൃക്കാഞ്ഞിപുരത്ത് കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരുക്ക്. അപകടത്തിന് ഇടയാക്കിയ ഡൽഹി രജിസ്ട്രേഷനുള്ള എക്സ് യു വി കാർ നിർത്താതെ പോയി.

അലക്ഷ്യമായി ഓടിച്ചു വന്ന വാഹനം ഓട്ടോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

SCROLL FOR NEXT