NEWSROOM

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ ഏഴിന്

ഇന്ന് എവിടെയും ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല

Author : ന്യൂസ് ഡെസ്ക്


കേരളത്തില്‍ വലിയ പെരുന്നാള്‍ ജൂണ്‍ ഏഴിന്. ഇന്ന് എവിടെയും ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമാവാത്തതിനാൽ അറഫ നോമ്പ് ജൂണ്‍ ആറിനും ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനുമായിരിക്കും.

സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.

SCROLL FOR NEXT