NEWSROOM

പട്ടാപ്പകൽ ബാർ ജീവനക്കാരനെ ഓടിച്ചിട്ട് വെട്ടി; മാരാരിക്കുളം സ്വദേശി പിടിയിൽ

ബാർ ജീവനക്കാരനായ മാരാരിക്കുളം സ്വദേശി സന്തോഷിന് ഗുരുതരമായി പരിക്കേറ്റു

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ എസ്എൽ പുരത്ത് ബാർ ജീവനക്കാരനെ ഓടിച്ചിട്ട് വെട്ടി. മാരാരിക്കുളം പൊലീസ് സ്റ്റേഷന് എതിർവശമുള്ള ബാറിന് മുന്നിലാണ് ആക്രമണം. പ്രതിയെ പൊലീസ് പിടികൂടി.

ബാർ ജീവനക്കാരനായ മാരാരിക്കുളം സ്വദേശി സന്തോഷിന് ഗുരുതരമായി പരിക്കേറ്റു. മാരാരിക്കുളം വടക്ക് സ്വദേശി അരുൺ മുരളിയാണ് ബാർ ജീവനക്കാരനെ വെട്ടിയത്. അക്രമി വെട്ടി പരിക്കേൽപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

SCROLL FOR NEXT