NEWSROOM

വടകരയിൽ തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രികൻ മരിച്ചു

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് വടകരയിൽ തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രികൻ മരിച്ചു. വില്യാപ്പള്ളി സ്വദേശി പവിത്രനാണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു.

ഓടിക്കൂടിയവർ പരിക്കേറ്റ പവിത്രനെ വടകര ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

SCROLL FOR NEXT