NEWSROOM

ആയുർവേദത്തിലൂടെ മരങ്ങൾക്ക് പുതുജന്മം; വ്യത്യസ്തനായ ഒരു പ്രകൃതി സ്നേഹിയുടെ കഥ

വൃക്ഷായുർവേദത്തിലൂടെ ബിനു പുനരുജീവിപ്പിച്ചത് നിരവധി മരങ്ങളെയാണ്

Author : ന്യൂസ് ഡെസ്ക്

പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ മാത്രം പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ഓർമിക്കുന്നവരാണ് നമ്മളിൽ പലരും. ഇതിനിടെയാണ് മരങ്ങളെ ചികിത്സിച്ച് വീണ്ടെടുക്കുന്ന ഒരു മനുഷ്യന്റെ കഥ വ്യത്യസ്തമാവുകയാണ്. നശിച്ചു പോകുന്ന വൃക്ഷങ്ങളെ ആയുർവേദ ചികിത്സയിലൂടെ വീണ്ടെടുക്കുന്ന പ്രവർത്തനത്തിൽ സജീവമാണ് കോട്ടയം വാഴൂർ സ്വദേശി കെ. ബിനു. വൃക്ഷായുർവേദത്തിലൂടെ ബിനു പുനർജീവൻ നൽകിയത് നിരവധി മരങ്ങൾക്കാണ്...

SCROLL FOR NEXT