NEWSROOM

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം

അത്തിപ്പറ്റ സ്വദേശി ഫാത്തിമയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു

Author : ന്യൂസ് ഡെസ്ക്

മലപ്പുറത്ത് വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം. വളാഞ്ചേരിക്കടുത്ത് അത്തിപ്പറ്റയിലാണ് സംഭവം. ആൾതാമസമില്ലാത്ത വീട്ടിലെ ആമയെ വളർത്തുന്ന വാട്ടർ ടാങ്കിലാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. അത്തിപ്പറ്റ സ്വദേശിനി ഫാത്തിമയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.

സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് വീട്ടിലുള്ളത്. വീട്ടുടമസ്ഥർ വിദേശത്താണ് താമസം.

SCROLL FOR NEXT