NEWSROOM

കൊണ്ടോട്ടിയിൽ ബോഡി ബിൽഡർ ജീവനൊടുക്കിയ നിലയിൽ

മലപ്പുറം കൊണ്ടോട്ടി കൊട്ടപ്പുറം ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറഫാത്ത് (34) ആണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

ബോഡി ബിൽഡറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി കൊട്ടപ്പുറം ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറഫാത്ത് (34) ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

SCROLL FOR NEXT