NEWSROOM

പിഎസ്‌സി കോഴ വിവാദത്തിൽ വഴിത്തിരിവ്; പ്രമോദ് കോട്ടൂളിക്ക് പണം നൽകിയിട്ടില്ലെന്ന് ആരോപണമുന്നയിച്ച ശ്രീജിത്ത്

താൻ പാർട്ടിക്ക് ഒരു പരാതിയും നൽകിയിട്ടില്ലെന്നും, പ്രമോദ് വീടിനു മുൻപിൽ പ്രതിഷേധിച്ചതിൽ തനിക്ക് പരാതിയില്ലെന്നും ശ്രീജിത്ത് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

പിഎസ്‌സി കോഴ വിവാദത്തിൽ പ്രമോദ് കോട്ടൂളിക്ക് താൻ പണം നൽകിയിട്ടില്ലെന്ന് ആരോപണമുന്നയിച്ച ചേവായൂർ സ്വദേശി ശ്രീജിത്ത്. താൻ പാർട്ടിക്ക് ഒരു പരാതിയും നൽകിയിട്ടില്ലെന്നും, പ്രമോദ് വീടിന് മുൻപിൽ പ്രതിഷേധിച്ചതിൽ തനിക്ക് പരാതിയില്ലെന്നും ശ്രീജിത്ത് പറഞ്ഞു. ശ്രീജിത്തിൻ്റെ ഫോൺ സംഭാഷണം ന്യൂസ് മലയാളത്തിന് ലഭിച്ചു.

UPDATING...

SCROLL FOR NEXT