ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണു; കുടുങ്ങിക്കിടന്നവരിൽ 10 പേരെ രക്ഷപെടുത്തി
നിരവധിപേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. 10 പേരെ രക്ഷപെടുത്തി.
Author : ന്യൂസ് ഡെസ്ക്
ഡൽഹിയിലെ ബുരാരിയിൽ നിർമ്മാണത്തിലിരുന്ന നാലുനില കെട്ടിടം തകർന്നുവീണു. നിരവധിപേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. 10 പേരെ രക്ഷപെടുത്തി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.