NEWSROOM

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ബിജെപിക്കെതിരായ ക്രോസ് വോട്ട് മറിക്കും,സ്ഥാനാർഥിയെ ചൊല്ലി അഭിപ്രായ ഭിന്നതയില്ല: സി. കൃഷ്ണകുമാർ

പാലക്കാട് നഗരസഭക്ക് പുറമെ പഞ്ചായത്തുകളിലും അടിത്തറ വിപുലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെയുള്ള  ക്രോസ് വോട്ട് ഇത്തവണ മറിക്കാൻ കഴിയുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ. പാലക്കാട് നഗരസഭക്ക് പുറമെ പഞ്ചായത്തുകളിലും അടിത്തറ വിപുലപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാർത്ഥിയെ ചൊല്ലി പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും സി കൃഷ്ണകുമാർ പറഞ്ഞു.

updating..

SCROLL FOR NEXT