NEWSROOM

മുക്കത്ത്‌ കാർ ബൈക്കിലിടിച്ച് അപകടം; കാറിൽ നിന്ന് കണ്ടെത്തിയത് തോക്കും മദ്യക്കുപ്പിയും

കാരശ്ശേരി കൽപൂർ സ്വദേശി സൽമാനും ഭാര്യക്കുമാണ് പരിക്കേറ്റത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് മുക്കത്ത്‌ കാർ ബൈക്കിലിടിച്ച് അപകടം. ബൈക്കിൽ സഞ്ചരിച്ച രണ്ടുപേർക്ക് പരുക്ക്. കാരശ്ശേരി കൽപൂർ സ്വദേശി സൽമാനും ഭാര്യക്കുമാണ് പരുക്കേറ്റത്. ഇരുവരെയും കെഎംസിടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

കാറിൽ നിന്നും തോക്കും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. കാറിലുള്ളവർ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

READ MORE: ഒന്നും പറയാനില്ല, വിവരങ്ങൾ വഴിയേ നൽകാം; ലൈംഗികാതിക്രമ കേസിൽ പ്രതികരിച്ച് ജയസൂര്യ

SCROLL FOR NEXT