തൊടുപുഴ വെങ്ങല്ലൂരിന് സമീപം പുലർച്ച ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി കുടയത്തൂർ സ്വദേശി മേരി ജോസഫ് (70) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെങ്ങല്ലൂർ ഷാപ്പുംപടിയിലാണ് അപകടം.
നിയന്ത്രണം തെറ്റിയ കാർ മരത്തിൽ ഇടിക്കുകയായിരുന്നു.
ALSO READ: എം.എം. ലോറൻസിൻ്റെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യം; ആശ ലോറൻസിൻ്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും