NEWSROOM

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് മാറ്റം; രേണു രാജ് എസ്‌ടി വകുപ്പ് ഡയറക്ടർ

എസ്‌ടി വകുപ്പ് ഡയറക്ടറായ ഡി. ആർ മേഘശ്രീ വയനാട് കളക്ടറാകും

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് മാറ്റം. വയനാട് കളക്ടര്‍ രേണു രാജിനെ എസ്‌ടി വകുപ്പ് ഡയറക്ടറായി നിയമിച്ചു. രേണു രാജിന് പകരം എസ്‌ടി വകുപ്പ് ഡയറക്ടറായ ഡി. ആർ മേഘശ്രീയെ വയനാട് കളക്ടറായും നിയമിച്ചു. ഡോ. അദീല അബ്ദുള്ളയെ കൃഷി വകുപ്പ് ഡയറക്ടറാക്കി. ബി അബ്ദുൽ നാസറാണ് പുതിയ ഫിഷറീസ് ഡയറക്ടർ.

SCROLL FOR NEXT