NEWSROOM

38 ലക്ഷം രൂപ തട്ടിയെന്ന് പരാതി; ഷാൻ റഹ്മാനെതിരെ വഞ്ചന കേസ്

പ്രൊഡക്ഷൻ മാനേജരും, ഷോ ഡയറക്ടറുമായ നിജു രാജ് ആണ് പരാതിക്കാരൻ

Author : ന്യൂസ് ഡെസ്ക്

സംഗീതസംവിധായകന്‍ ഷാന്‍ റഹ്‌മാനെതിരെ വഞ്ചന കേസ്. കൊച്ചിയില്‍ സംഗീത നിശ സംഘടിപ്പിച്ചതില്‍ ഷാന്‍ റഹ്‌മാന്‍ 38 ലക്ഷം രൂപ തട്ടിച്ചു എന്ന പരാതിയെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്.

പ്രൊഡക്ഷൻ മാനേജരും, ഷോ ഡയറക്ടറുമായ നിജു രാജ് ആണ് പരാതിക്കാരൻ. എറണാകുളം സൗത്ത് പൊലീസ് ഷാൻ റഹ്മാനും ഭാര്യക്കും എതിരെ കേസെടുത്തു.

SCROLL FOR NEXT