NEWSROOM

VIDEO | പ്രിയപ്പെട്ട വിക്രമൻ സഖാവിനെ കാണാൻ ബേബിയെത്തി!

കമ്മ്യൂണിസത്തിൽ തന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയെന്നാണ് ബേബി വിക്രമൻ സഖാവിനെ കുറിച്ച് വിശേഷിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്


എം.എ. ബേബി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പ്രസംഗത്തിനിടെ പരാമർശിച്ച വിക്രമൻ സഖാവ് ന്യൂസ് മലയാളത്തിനോടൊപ്പം ചേരുന്നു. കമ്മ്യൂണിസത്തിൽ തന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയെന്നാണ് ബേബി വിക്രമൻ സഖാവിനെ കുറിച്ച് വിശേഷിപ്പിച്ചത്.


കൊല്ലംപ്രാക്കുളം സ്കൂളിലെ സംഘടനാ പ്രവർത്തന രംഗത്തേക്ക് ബേബിയെ കണ്ടെത്തി നൽകിയത് താനാണെന്നാണ് 82 വയസുകാരനായ വിക്രമൻ സഖാവ് പറയുന്നത്. എല്ലാ വളർച്ചയിലും എം.എ.ബേബി തന്നെ കാണാനെത്തുമെന്നും 82 വയസുകാരനായ വിക്രമൻ സഖാവ് പറയുന്നു. എം.എ. ബേബിയെ കുറിച്ച് വിക്രമൻ സഖാവിന് പറയാനുള്ളത് കേൾക്കാം.

SCROLL FOR NEXT