NEWSROOM

സംസ്ഥാന നേതൃത്വത്തിന് എതിരായ അതൃപ്തി പ്രതിഫലിക്കുമോ എന്ന ആശങ്ക; സമ്മേളനങ്ങളിൽ മത്സരത്തിന് വിലക്കേർപ്പെടുത്തി സിപിഐ

ഔദ്യോഗിക പാനലിനെതിരെ മത്സരം ഉണ്ടെങ്കിൽ സമ്മേളനം സസ്പെൻഡ് ചെയ്യൻ തീരുമാനം.

Author : ന്യൂസ് ഡെസ്ക്

സമ്മേളനങ്ങളിൽ മത്സരത്തിന് വിലക്കേർപ്പെടുത്തി സിപിഐ. ഔദ്യോഗിക പാനലിനെതിരെ മത്സരം ഉണ്ടെങ്കിൽ സമ്മേളനം സസ്പെൻഡ് ചെയ്യൻ തീരുമാനം. സംസ്ഥാന നേതൃത്വത്തിന് എതിരായ അതൃപ്തി. സമ്മേളനങ്ങളിൽ പ്രതിഫലിക്കുമെന്ന ആശങ്കയെ തുടർന്നാണ് മത്സര വിലക്ക് ഏർപ്പെടുത്തുന്നത്.

SCROLL FOR NEXT