CRIME

ക്ഷേത്രോത്സവത്തിനിടെ കത്തിക്കുത്ത്; പതിനേഴുകാരന് ഗുരുതര പരിക്ക്

ഉത്സവത്തിനിടെ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: മുഖത്തല ചെമ്പകശേരി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷടത്തിൽ പതിനേഴുകാരന് കുത്തേറ്റു. ​ഗുരുതരമായി പരിക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്സവത്തിനിടെ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഭവത്തിൽ പ്രതികളെ പിടികൂടാനായില്ല.

SCROLL FOR NEXT