അട്ടപ്പാടിയിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടി ഭർത്താവ് Source: News Malayalam 24x7
CRIME

വിറക് ശേഖരിക്കുന്നതിനിടെ തർക്കം; അട്ടപ്പാടിയിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടി ഭർത്താവ്

അട്ടപ്പാടിയിൽ സ്ത്രീയെ കൊന്ന് കുഴിച്ചുമൂടിയത് രണ്ടാം ഭർത്താവ് പഴനി...

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: അട്ടപ്പാടിയിൽ സ്ത്രീയെ കൊന്ന് കുഴിച്ചുമൂടിയത് രണ്ടാം ഭർത്താവ് പഴനി. വിറക് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കൊലപ്പെടുത്തിയെന്നാണ് കുറ്റസമ്മതം. മൃതദേഹം വനത്തിൽ കുഴിച്ചിട്ട് രക്ഷപ്പെട്ടെന്നും പഴനി പറഞ്ഞു.

SCROLL FOR NEXT