പയ്യന്നൂർ പൊലീസ് സ്റ്റേഷൻ, ജയേഷ് 
CRIME

സ്കൂൾവിട്ട് പോവുകയായിരുന്ന 12കാരിയെ ക്വാർട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചു; കണ്ണൂരിൽ ഓട്ടോ ഡ്രൈവർ പിടിയിൽ

പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പയ്യന്നൂരിൽ 12കാരിയെ ലൈംഗീകമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്കൂൾവിട്ട് പോവുകയായിരുന്നു പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

SCROLL FOR NEXT