പ്രതീകാത്മക ചിത്രം Source: Freepik
CRIME

ലഹരി ഉപയോഗത്തിന് പിന്നാലെ തർക്കം; ചോറ്റാനിക്കരയിൽ അനുജനെ ജ്യേഷ്ഠൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി

പരിക്കേറ്റ മണികണ്ഠൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ചോറ്റാനിക്കരയിൽ അനുജനെ ജ്യേഷ്ഠൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. പരിക്കേറ്റ മണികണ്ഠൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പാർക്കിംഗ് ഏരിയയിൽ വച്ചായിരുന്നു സംഭവം. ലഹരി ഉപയോഗിച്ചുള്ള തർക്കത്തെ തുടർന്ന് അനുജനെ ജ്യേഷ്ഠൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ജ്യേഷ്ഠൻ മാണിക്യൻ പൊലീസ് കസ്റ്റഡിയിലാണ്.

SCROLL FOR NEXT