പ്രതീകാത്മക ചിത്രം Source: Screengrab
CRIME

ആശുപത്രിയിലെത്തിയ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു; നാദാപുരത്ത് ഡോക്ടർ അറസ്റ്റിൽ

നാദാപുരം - തലശേരി റോഡിൽ പ്രവർത്തിക്കുന്ന ഇഹാബ് ആശുപത്രിയിലെ ഡോക്ടറാണ് അറസ്റ്റിലായത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: നാദാപുരത്ത് സ്കൂൾ വിദ്യാർഥിനിയെ ഡോക്ടർ പീഡിപ്പിച്ചതായി പരാതി. മാഹി കല്ലാട്ട് സ്വദേശി മഠത്തിൽ വീട്ടിൽ ശ്രാവൺ (25) ആണ് അറസ്റ്റിലായത്.

നാദാപുരം - തലശേരി റോഡിൽ പ്രവർത്തിക്കുന്ന ഇഹാബ് ആശുപത്രിയിലെ ഡോക്ടറാണ് അറസ്റ്റിലായ ശ്രാവൺ. മാതാവിനൊപ്പം ആയുർവേദ ആശുപത്രിയിൽ എത്തിയപ്പോൾ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വിദ്യാർഥിനിയുടെ പരാതി.

SCROLL FOR NEXT