വെള്ളറടയിൽ ഭാര്യാപിതാവ് മരുമകനെ വെട്ടി; നേരിട്ട് സ്റ്റേഷനിൽ കീഴടങ്ങി പ്രതി
കൂട്ടപ്പു സ്വദേശി ദാസ് ആണ് ബെജോയെ വെട്ടിയത്
Author : ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: വെള്ളറടയിൽ ഭാര്യാപിതാവ് മരുമകനെ വെട്ടി. കൂട്ടപ്പു സ്വദേശി ദാസ് ആണ് ബെജോയെ വെട്ടിയത്. വെള്ളറട കൂട്ടപ്പുവിലാണ് സംഭവം. ആക്രമണത്തിനുശേഷം പ്രതി നേരിട്ട് സ്റ്റേഷനിൽ കീഴടങ്ങി. ബെജോ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.