സാമ്പത്തിക തർക്കം; നെടുങ്കണ്ടത്ത് സഹോദരൻ്റെ മക്കളുടെ വെട്ടേറ്റ് ഒരാൾ മരിച്ചു
നെടുങ്കണ്ടത്ത് സഹോദരൻ്റെ മക്കളുടെ വെട്ടേറ്റ് ഒരു മരണം...
Author : ന്യൂസ് ഡെസ്ക്
ഇടുക്കി: നെടുങ്കണ്ടത്ത് സഹോദരൻ്റെ മക്കളുടെ വെട്ടേറ്റ് ഒരു മരണം. പൊന്നാങ്കാണി ഭോജൻ കമ്പനി എസ്റ്റേറ്റിലെ മുരുകേശൻ ആണ് കൊല്ലപ്പെട്ടത്. സഹോദരൻ്റെ മക്കളായ ഭുവനേശ്വർ, വെങ്കിടേഷ് എന്നിവരാണ് വെട്ടിയതെന്നാണ് നിഗമനം.