പ്രതീകാത്മക ചിത്രം Source: Freepik
CRIME

കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ

കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

Author : ന്യൂസ് ഡെസ്ക്

കോട്ടയം: കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. കിടങ്ങൂരിനു സമീപം മാന്താടിക്കവലയിലാണ് കൊലപാതകം. എലക്കോടത്ത് രമണി (70 ) യെ ആണ് ഭർത്താവ് സോമൻ (74) കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെയാണ് കൊലപാതകം നടന്നത്.

ഭർത്താവ് സോമൻ (74) പൊലീസ് കസ്റ്റഡിയിലാണ്. രമണിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.

SCROLL FOR NEXT