CRIME

മലപ്പുറത്തെ 14കാരിയുടെ മരണം കൊലപാതകം? 16കാരനായ സുഹൃത്ത് കസ്റ്റഡിയിൽ

റെയിൽവേ ട്രാക്കിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: കരുവാരക്കുണ്ടിലെ 14കാരിയുടെ മരണം കൊലപാതകമെന്ന് സംശയം. 16കാരനായ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെയാണ് പെൺകുട്ടിയെ കാണാതായത്. പിന്നാലെ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം പാണ്ടിക്കാട് തൊടികപ്പലം റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെത്തിയത്.

SCROLL FOR NEXT