പ്രതീകാത്മക ചിത്രം Source: Screengrab
CRIME

തല ചുവരിൽ ഇടിപ്പിച്ചു, ശരീരത്തിൽ മുറിവുണ്ടാക്കി; എറണാകുളത്ത് 12കാരനെ ക്രൂരമായി മർദിച്ച അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

12 വയസുകാരനെ മർദിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: 12 വയസുകാരനെ മർദിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. കുട്ടിയുടെ തല ചുവരിൽ ഇടിപ്പിക്കുകയും ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. എളമക്കര പൊലീസാണ് പ്രതികളെ പിടികൂടിയത്.

അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് ആൺസുഹൃത്തിൻ്റെ പ്രകോപനത്തിന് കാരണം. അമ്മയുടെ സഹായത്തോടെയാണ് ആൺസുഹൃത്ത് കുട്ടിയെ മർദിക്കുകയായിരുന്നു.

SCROLL FOR NEXT