വിദ്യ ചന്ദ്രൻ, രതീഷ് Source: News Malayalam 24x7
CRIME

അരുംകൊല; തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പേയാട് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

SCROLL FOR NEXT