തിരുവനന്തപുരം: പാറശാലയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പാറശാല സ്വദേശി മനോജ് (40) ആണ് കൊല്ലപ്പെട്ടത്. പൊഴിയൂർ സ്വദേശി ശശിധരനാണ് കൊലപ്പെടുത്തിയത്. ."എംഎൽഎ ആക്കിയതും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാക്കിയതും പാർട്ടി"; ഐഷ പോറ്റിക്കെതിരെ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി.കൊല്ലപ്പെട്ട മനോജ് നിരവധി കേസുകളിൽ പ്രതിയാണ്.