എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. ഇന്നലെ മാത്രം 86 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. 151 ഓളം പേരാണ് രോഗബാധ സംശയത്തെ തുടർന്ന് ചികിത്സ തേടിയത്. രണ്ടുമാസത്തിനിടെ 450ലധികം പേർക്ക് ആണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയായി ആരോഗ്യ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് എറണാകുളത്താണ്.
upating ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,