NEWSROOM

അഭിപ്രായ ഭിന്നതകൾ വോട്ടിനെ ബാധിക്കില്ല, മറ്റ് രാഷ്ട്രീയ പാർട്ടികളിലെ അസ്വാരസ്യങ്ങൾ കോണ്‍ഗ്രസിന് ഗുണമാകും: രാഹുല്‍ മാങ്കൂട്ടത്തില്‍

പിണറായി വിജയൻ്റെ വികസനം ചർച്ചയാക്കിയാൽ പാലക്കാട് എൽഡിഎഫ് മിണ്ടാതിരിക്കേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കോൺഗ്രസിലെ അഭിപ്രായ ഭിന്നതകൾ മണ്ഡലത്തിലെ വോട്ടിനെ ബാധിക്കില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ.
മറ്റ് രാഷ്ട്രീയ പാർട്ടികളിലെ അസ്വാരസ്യങ്ങൾ കോൺഗ്രസിന് ഗുണമാകുമെന്നാണ് പ്രതീക്ഷയെന്നും പിണറായി വിജയൻ്റെ വികസനം ചർച്ചയാക്കിയാൽ പാലക്കാട് എൽഡിഎഫ് മിണ്ടാതിരിക്കേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു.

UPDATING...

SCROLL FOR NEXT