NEWSROOM

മലപ്പുറത്ത് നേർച്ചക്കിടെ ആന ഇടഞ്ഞു; ഒരാളെ തുമ്പി കൈ കൊണ്ട് തൂക്കി എറിഞ്ഞു,പത്തോളം പേർക്ക് പരുക്ക്

പുലർച്ചെ 1 മണിയോടെയാണ് സംഭവം

Author : ന്യൂസ് ഡെസ്ക്

മലപ്പുറം തിരൂർ പുതിയങ്ങാടിയിൽ നേർച്ചക്കിടെ ആന ഇടഞ്ഞു. ഒരാളെ ആന തുമ്പി കൈ കൊണ്ട് തൂക്കി എറിഞ്ഞു. ഭയന്നോടിയ പത്തോളം പേർക്ക് പരിക്കേറ്റു. പുലർച്ചെ 1 മണിയോടെയാണ് സംഭവം

updating..........

SCROLL FOR NEXT