NEWSROOM

ആലപ്പുഴ പെരുമ്പളത്ത് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു, ക്ഷേത്രം ശാന്തി ആനപ്പുറത്ത് കുടുങ്ങി; ആനയെ തളയ്ക്കാനായില്ല

പള്ളിപ്പാട് ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനിടെ രാത്രി പത്ത് മണിയോടെയാണ് കൊമ്പന്‍ ഇടഞ്ഞത്.

Author : ന്യൂസ് ഡെസ്ക്



ആലപ്പുഴ പെരുമ്പളത്ത് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു. പള്ളിപ്പാട് ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനിടെ രാത്രി പത്ത് മണിയോടെയാണ് കൊമ്പന്‍ ഇടഞ്ഞത്. ക്ഷേത്രം ശാന്തി ആനപ്പുറത്ത് കുടുങ്ങി. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ആനയെ തളയ്ക്കാനായിട്ടില്ല. 

updating...

SCROLL FOR NEXT