d85e777ad6b513c8dbb9a8a263c9722f (1) 
NEWSROOM

കള്ളപ്പണം വെളുപ്പിക്കൽ കേസ്; മനീഷ് സിസോദിയയുടെയും കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി ഡൽഹി കോടതി നീട്ടി

നേരത്തെ അനുവദിച്ച ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് ആണ് വീണ്ടും കാലാവധി നീട്ടിയത്

Author : ന്യൂസ് ഡെസ്ക്

ഡൽഹി മദ്യ നയം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയ, ബിആർഎസ് നേതാവ് കെ കവിത എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി കോടതി ജൂലൈ 25 വരെ നീട്ടി. നേരത്തെ അനുവദിച്ച ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് വീണ്ടും കാലാവധി നീട്ടിയത്. വീഡിയോ കോൺഫറൻസിലൂടെയാണ് ഇരുവരും ഹാജരായത്.

updating......

SCROLL FOR NEXT