NEWSROOM

വിസ വാഗ്ദാനം ചെയ്ത് പണം തട്ടി; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ഭർത്താവ് അറസ്റ്റിൽ

ഇൻഫ്ലുവൻസർ അന്ന ഗ്രേസും കേസിൽ പ്രതിയാണ്

Author : ന്യൂസ് ഡെസ്ക്

വിസ തട്ടിപ്പിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ഭർത്താവ് അറസ്റ്റിൽ. കൽപ്പറ്റ സ്വദേശി ജോൺസണാണ് അറസ്റ്റിലായത്. ഇൻഫ്ലുവൻസർ അന്ന ഗ്രേസും കേസിൽ പ്രതിയാണ്. തിരുവനന്തപുരം സ്വദേശിനി ആര്യ നൽകിയ പരാതിയിലാണ് അറസ്റ്റ്.

യു.കെയിലേക്ക് കൊണ്ടു പോകുന്നതിന് വിസ നൽകാം എന്ന് പറഞ്ഞ് 42 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.

SCROLL FOR NEXT