NEWSROOM

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; വെടിപ്പുരയ്ക്ക് തീപിടിച്ച് ആറ് പേർക്ക് പരിക്ക്

കൂറ്റുമാടത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ച് ഓട് തെറിച്ചാണ് പല൪ക്കും പരിക്കേറ്റത്

Author : ന്യൂസ് ഡെസ്ക്

പാലക്കാട് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം. കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം.വെടിക്കെട്ടിൻ്റെ അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു. ആറുപേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. കൂറ്റുമാടത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ച് ഓട് തെറിച്ചാണ് പല൪ക്കും പരിക്കേറ്റത്.

SCROLL FOR NEXT