NEWSROOM

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തി

വക്കം ഫാർമേഴ്സ് സഹകരണ ബാങ്കിലെ അക്കൗണ്ടൻ്റ് അനിൽകുമാർ, ഭാര്യ ഷീജ, മക്കളായ അശ്വിൻ, ആകാശ എന്നിവരാണ് മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. വക്കം വെളിവിളാകത്താണ് സംഭവം. മൃതദേഹങ്ങൾ തൂങ്ങിയ നിലയിലായിരുന്നു.

വക്കം ഫാർമേഴ്സ് സഹകരണ ബാങ്കിലെ അക്കൗണ്ടൻ്റ് അനിൽകുമാർ, ഭാര്യ ഷീജ, മക്കളായ അശ്വിൻ, ആകാശ് എന്നിവരാണ് മരിച്ചത്. കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. 


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


SCROLL FOR NEXT