NEWSROOM

കൊല്ലം ശക്തികുളങ്ങരയിൽ നാല് പേർക്ക് വെട്ടേറ്റു

ഈ കുടുംബത്തെ ആക്രമിച്ച അപ്പുക്കുട്ടനെ പൊലീസ് പിടികൂടിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്


കൊല്ലം ശക്തികുളങ്ങരയിൽ നാല് പേർക്ക് വെട്ടേറ്റു. ഒരു കുടുംബത്തിലെ നാല് പേർക്കാണ് വെട്ടേറ്റത്. രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർ ഉൾപ്പെടെ നാലു പേർക്കാണ് വെട്ടേറ്റത്. ഈ കുടുംബത്തെ ആക്രമിച്ച അപ്പുക്കുട്ടനെ പൊലീസ് പിടികൂടിയിട്ടുണ്ട്.

updating....

SCROLL FOR NEXT