NEWSROOM

ചോറ്റാനിക്കരയിൽ 19കാരിക്ക് ക്രൂരപീഡനം; പെൺകുട്ടിയുടെ നില അതീവ ഗുരുതരം, ആൺ സുഹൃത്ത് കസ്റ്റഡിയിൽ

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി മുതൽ ഞായർ പുലർച്ചെ വരെ പ്രതിയായ ആൺസുഹൃത്ത് പെൺകുട്ടിയെ ക്രൂരമായി മർദിച്ചു. മരിച്ചെന്ന് കരുതിയാണ് ഉപേക്ഷിച്ച് പോയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

എറണാകുളം ചോറ്റാനിക്കരയിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി. അബോധാവസ്ഥയിൽ വീടിനുള്ളിൽ കണ്ടെത്തിയ പെൺകുട്ടിയുടെ നില ഗുരുതരം. സംഭവത്തിൽ പെൺകുട്ടിയുടെ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി മുതൽ ഞായർ പുലർച്ചെ വരെ പ്രതിയായ ആൺ സുഹൃത്ത് പെൺകുട്ടിയെ ക്രൂരമായി മർദിച്ചു. മരിച്ചെന്ന് കരുതിയാണ് ഉപേക്ഷിച്ച് പോയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പോക്‌സോ കേസ് അതിജീവിതയായ പെൺകുട്ടി വെൻ്റിലേറ്ററിലാണ്.

updating...................

SCROLL FOR NEXT