NEWSROOM

അട്ടപ്പാടിയിൽ അരിവാൾ രോഗിയായ ബാലിക മരിച്ചു

15 ദിവസത്തിനിടെ മൂന്നാമത്തെ അരിവാൾ രോഗിയാണ് അട്ടപ്പാടിയിൽ മരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

അട്ടപ്പാടിയിൽ അരിവാൾ രോഗിയായ ആദിവാസി ബാലിക മരിച്ചു. വടക്കോട്ടത്തറ സ്വദേശി അമൃത ലക്ഷ്മി (10) യാണ് മരിച്ചത്.കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. 15 ദിവസത്തിനിടെ മൂന്നാമത്തെ അരിവാൾ രോഗിയാണ് അട്ടപ്പാടിയിൽ മരിക്കുന്നത്.

updating..

SCROLL FOR NEXT