സ്വർണക്കടത്ത് കേസിൻ്റെ വിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന ഹർജിയിൽ സുപ്രീം കോടതിയുടെ വിമർശനം. ഇ.ഡി. നൽകിയ ഹർജിയിലാണ് വിമർശനം. ഇ.ഡിയുടെ അഭിഭാഷകൻ ഹാജരാവാത്തതിനെ തുടർന്നാണ് വിമർശനം. വാദത്തിന് താൽപര്യമില്ലേയെന്നും ഇ.ഡിയോട് കോടതി ചോദിച്ചു.
ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റിവെച്ചു.
ALSO READ: റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകി; ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ