NEWSROOM

കൊല്ലത്ത് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നേതാവിൻ്റെ വീട്ടിൽ ജിഎസ്‌ടി റെയ്‌ഡ്‌

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് അനു താജിന്റെ വീട്ടിലാണ് പരിശോധന

Author : ന്യൂസ് ഡെസ്ക്

കൊല്ലത്ത് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നേതാവിന്റെ വീട്ടിൽ ജിഎസ്‌ടി റെയ്‌ഡ്‌. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് അനു താജിന്റെ വീട്ടിലാണ് പരിശോധന. സംസ്ഥാന ജിഎസ്‌ടി വിഭാഗമാണ് പരിശോധന നടത്തുന്നത്.

പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു എന്ന് പരാതിയുണ്ട്. പൊലീസ് എത്തിയ ശേഷമാണ് പരിശോധന പുനരാരംഭിച്ചത്.

SCROLL FOR NEXT