എച്ച്. വെങ്കിടേഷ് ക്രമസമാധാന ചുമതലയുളള എഡിജിപി ആകും. മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയതോടെയാണ് എച്ച്. വെങ്കിടേഷ് ക്രമസമാധാന ചുമതലയുളള എഡിജിപിയായി നിയമനം. ഉത്തരവ് പുറത്തിറക്കി സർക്കാർ. നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയാണ് എച്ച്. വെങ്കിടേഷ്.
ALSO READ: മുഹമ്മദ് അഷ്റഫിന് വിടനൽകി ഉറ്റവർ; മംഗലാപുരത്ത് ആൾക്കൂട്ടം മർദിച്ച് കൊന്ന യുവാവിൻ്റെ മൃതദേഹം ഖബറടക്കി
ഫയർഫോഴ്സ് മേധാവിയായി മനോജ് എബ്രഹാമിനെ നിയമിച്ചിരുന്നു. മെയ് ഒന്നാം തീയതി മനോജ് എബ്രഹാം ചുമതലയേൽക്കും.1994 ബാച്ച് ഐപിഎസ് ഓഫീസറാണ് മനോജ് എബ്രഹാം.