തിരുവനന്തപുരം വെങ്ങാനൂരിൽ വീടിന് നേരെ ആക്രമണം. വെങ്ങാനൂർ സ്വദേശി ഷാജിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറിൽ ഷാജിയുടെ അമ്മയ്ക്കും മകനും പരിക്കേറ്റു. വീടിന് മുന്നിൽ നിർത്തിയിട്ട ബൈക്ക് അക്രമികൾ അടിച്ചു തകർത്തു.
ALSO READ: ദേശീയ ചാനലുകൾ വർഗീയത പ്രചരിപ്പിക്കുന്നു, ഉന്നം വെക്കുന്നത് കേരളത്തെ: പി. കെ. കുഞ്ഞാലിക്കുട്ടി
ഭാര്യയെ കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഷാജി പറഞ്ഞു.