NEWSROOM

പിടിഎ യോഗത്തിനിടെ പ്രധാനാധ്യാപികയെ മർദിച്ചു; യുവാവ് പിടിയിൽ

പത്തനംതിട്ട മലയാലപ്പുഴ കെഎച്ച്എംഎൽപിഎസ് സ്കൂളിലെ പിടിഎ യോഗത്തിനിടെയാണ് പ്രധാനാധ്യാപികയ്ക്ക് മർദനമേറ്റത്

Author : ന്യൂസ് ഡെസ്ക്

പ്രധാനാധ്യാപികയെ മർദിച്ച യുവാവ് പിടിയിൽ. പത്തനംതിട്ട മലയാലപ്പുഴ കെഎച്ച്എംഎൽപിഎസ് സ്‌കൂളിലെ പിടിഎ യോഗത്തിനിടെയാണ് പ്രധാനാധ്യാപികയ്ക്ക് മർദനമേറ്റത്.  മർദിച്ച മലയാലപ്പുഴ സ്വദേശി വിഷ്‌ണു പൊലീസ് കസ്റ്റഡിയിലാണ്.

സ്‌കൂൾ പ്രധാനാധ്യാപിക ഉത്രം വീട്ടിൽ ഗീതാ രാജിനാണ് മർദനമേറ്റത്.

SCROLL FOR NEXT